tag:blogger.com,1999:blog-1555881043045499018.post5159158586527307296..comments2023-03-28T12:49:53.517+01:00Comments on ഗുരുപവനപുരാധീശം: തടാകങ്ങളെ കുറിച്ച്..Jayasree Lakshmy Kumarhttp://www.blogger.com/profile/15597494203701203009noreply@blogger.comBlogger36125tag:blogger.com,1999:blog-1555881043045499018.post-45351795005514034002011-12-09T04:52:59.942+00:002011-12-09T04:52:59.942+00:00വളരെ ഇഷ്ടമായി ....ആശംസകള്‍..
.........sandeep nir...വളരെ ഇഷ്ടമായി ....ആശംസകള്‍..

.........sandeep niram.........niramhttps://www.blogger.com/profile/11959921763027587259noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-91415234487947016082009-04-22T12:56:00.000+01:002009-04-22T12:56:00.000+01:00kollaam nalla varikal...............
bhaavukangal....kollaam nalla varikal...............
bhaavukangal...........കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-48228476204923235652009-04-09T15:20:00.000+01:002009-04-09T15:20:00.000+01:00നല്ല കവിത. കുറച്ചു കാലത്തിനു ശേഷമാണ് ഈ വഴി. ഓരോന്...നല്ല കവിത. കുറച്ചു കാലത്തിനു ശേഷമാണ് ഈ വഴി. ഓരോന്നോരോന്നായി വായിക്കാം. ഭാവുകങ്ങള്‍...

ദാസ്ദാസ്https://www.blogger.com/profile/10679536490686514711noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-18376101123217799822009-04-07T01:50:00.000+01:002009-04-07T01:50:00.000+01:00നന്നായിട്ടുണ്ട്.. http://neelambari.over-blog.com/...നന്നായിട്ടുണ്ട്..
http://neelambari.over-blog.com/നീലാംബരിhttps://www.blogger.com/profile/03313835785638223681noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-21859130085275304332009-04-01T13:27:00.000+01:002009-04-01T13:27:00.000+01:00''അമാവാസി രാത്രികളിൽ അവ അന്വേഷിക്കുന്നത്കളഞ്ഞു പോയ...''അമാവാസി രാത്രികളിൽ
അവ അന്വേഷിക്കുന്നത്
കളഞ്ഞു പോയ
പ്രതിബിംബങ്ങളെയാണ്''

ഈ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടുAnonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-26477738571928892272009-03-28T07:38:00.000+00:002009-03-28T07:38:00.000+00:00എത്ര നന്നായി ഈ വരികള്‍....എത്ര നന്നായി ഈ വരികള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-24321308300433795732009-03-27T11:14:00.000+00:002009-03-27T11:14:00.000+00:00മനസ്സിന്റെ വീര്‍പ്പ് മുട്ടലില്‍ നിന്നും ഉയരുന്ന ച...മനസ്സിന്റെ വീര്‍പ്പ് മുട്ടലില്‍ നിന്നും ഉയരുന്ന ചോദ്യങ്ങളാണൊ ഈ തടാകത്തിന്റെ അന്വേഷണങ്ങള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-83675509959683676612009-03-27T04:40:00.000+00:002009-03-27T04:40:00.000+00:00ഞാൻ പറയാൻ വന്നത് അച്ചായൻ പറഞ്ഞേച്ചും പോയി..:(ഞാൻ പറയാൻ വന്നത് അച്ചായൻ പറഞ്ഞേച്ചും പോയി..:(പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-17472903215829256472009-03-27T01:32:00.000+00:002009-03-27T01:32:00.000+00:00നന്നായിട്ടുണ്ട് ലക്ഷ്മീ. പുതിയ പോസ്റ്റിലെ ചിത്രവും...നന്നായിട്ടുണ്ട് ലക്ഷ്മീ. പുതിയ പോസ്റ്റിലെ ചിത്രവും ഇഷ്ടമായി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-48485237156207631552009-03-24T06:09:00.000+00:002009-03-24T06:09:00.000+00:00അപ്പോഴും ഒരു ചോദ്യം ബാക്കിഏതാണ് നല്ലത്?കവിതയിലെ കാ...അപ്പോഴും ഒരു ചോദ്യം ബാക്കി
ഏതാണ് നല്ലത്?

കവിതയിലെ കായലിനു എബൌട്ട് മിയുമായി ഒരു വിദൂര സാമ്യം!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-48745526330336933652009-03-24T00:38:00.000+00:002009-03-24T00:38:00.000+00:00അവ എന്നും മുഖം നോക്കുന്നത്സ്വന്തം നെഞ്ചിലേക്കടർന്ന...അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്

വളരെ ഇഷ്ടപ്പെട്ടു ഈ വരികള്‍
:)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-38917425919910721372009-03-23T20:17:00.000+00:002009-03-23T20:17:00.000+00:00അല്ലെങ്കിലും ആകാശത്തിലേക്ക് കണ്ണും നട്ട് ഇരിക്കുമ്...അല്ലെങ്കിലും ആകാശത്തിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോള്‍ ഒരു പ്രത്യേക സുഖമാണ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-69286672184964068032009-03-23T11:37:00.000+00:002009-03-23T11:37:00.000+00:00അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി. തടാകങ്ങളെ കുറ...അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി. തടാകങ്ങളെ കുറിച്ച്, കൂട്ടിച്ചേർത്ത നിർവചനങ്ങൾക്കും നന്ദി :) [അത്രയ്ക്കൊന്നും ഞാനും ഓർത്തില്ലാട്ടോ]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-66977183152146805832009-03-23T09:28:00.000+00:002009-03-23T09:28:00.000+00:00തടാകങ്ങൾ എന്നും തടാകങ്ങളായി നിലകൊള്ളൂന്നു അവയ്ക് മ...തടാകങ്ങൾ എന്നും തടാകങ്ങളായി നിലകൊള്ളൂന്നു അവയ്ക് മരണമില്ല.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-89657496382118343462009-03-23T07:22:00.000+00:002009-03-23T07:22:00.000+00:00നന്നായിരിയ്ക്കുന്നു, ലക്ഷ്മീ...നന്നായിരിയ്ക്കുന്നു, ലക്ഷ്മീ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-84394263939506754382009-03-23T04:23:00.000+00:002009-03-23T04:23:00.000+00:00narzisnte kannil swantham prathinbimbam theidya th...narzisnte kannil swantham prathinbimbam theidya thadakathe orma vannu..thnxthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-49336383433789706282009-03-23T03:34:00.000+00:002009-03-23T03:34:00.000+00:00തടാകത്തിന്റെ ഒഴുകാന്‍ കഴിയാത്ത നിസ്സഹായത...നന്നായി...തടാകത്തിന്റെ ഒഴുകാന്‍ കഴിയാത്ത നിസ്സഹായത...
നന്നായിരിക്കുന്നുകാദംബരിhttps://www.blogger.com/profile/16745327309151499464noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-11998548056439413332009-03-22T18:32:00.000+00:002009-03-22T18:32:00.000+00:00good one!good one!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-14045348062390304502009-03-22T18:10:00.000+00:002009-03-22T18:10:00.000+00:00അവ എന്നും മുഖം നോക്കുന്നത്സ്വന്തം നെഞ്ചിലേക്കടർന്ന...അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്

ഈ വരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-87025824407027877222009-03-22T15:02:00.000+00:002009-03-22T15:02:00.000+00:00കെട്ടിക്കിടക്കുന്ന സങ്കടങ്ങള്സങ്കടങ്ങളുടെചിതലടയാള...കെട്ടിക്കിടക്കുന്ന
സങ്കടങ്ങള്‍
സങ്കടങ്ങളുടെ
ചിതലടയാളങ്ങള്‍.

മുഖം നോക്കാന്‍
ഒരു കീറ് ആകാശമെങ്കിലും
ഉണ്ടല്ലോ?രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-27745857774898492132009-03-22T13:09:00.000+00:002009-03-22T13:09:00.000+00:00അവ എന്നും മുഖം നോക്കുന്നത്സ്വന്തം നെഞ്ചിലേക്കടർന്ന...അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്...
മനോഹരം...

തടാകങ്ങളെ കുറിച്ചുള്ള ഈ പുതിയ നിര്‍വ്വചനം ഒത്തിരിയിഷ്ടായി...:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-53771442230796310912009-03-22T09:39:00.000+00:002009-03-22T09:39:00.000+00:00അതേ, തടാകങ്ങൾ നദികളെ പോലെ അല്ല.നല്ല എഴുത്ത്.അതേ, തടാകങ്ങൾ നദികളെ പോലെ അല്ല.

നല്ല എഴുത്ത്.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-33909038854787875702009-03-22T09:08:00.000+00:002009-03-22T09:08:00.000+00:00അവ എന്നും മുഖം നോക്കുന്നത്സ്വന്തം നെഞ്ചിലേക്കടർന്ന...അവ എന്നും മുഖം നോക്കുന്നത്
സ്വന്തം നെഞ്ചിലേക്കടർന്നു വീണ
ഒരു കീറ് ആകാശത്തിലാണ്

അമാവാസി രാത്രികളിൽ
അവ അന്വേഷിക്കുന്നത്
കളഞ്ഞു പോയ
പ്രതിബിംബങ്ങളെയാണ്

വളരെ നല്ല വരികള്‍ ലക്ഷ്മി... നല്ല കവിത,പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-58142033841130700432009-03-22T05:02:00.000+00:002009-03-22T05:02:00.000+00:00എം.ടി.യുടെ ഒരു തിരക്കഥയിലെ വരി ഓര്‍മ്മവന്നു. മേഘങ്...എം.ടി.യുടെ ഒരു തിരക്കഥയിലെ വരി ഓര്‍മ്മവന്നു. മേഘങ്ങള്‍ മുഖം നോക്കുന്നത് തടാകത്തിലാണെന്ന് അര്‍ത്ഥം വരുന്ന രീതിയിലുള്ളത്.

തടാകങ്ങള്‍ ഒരു കീറ് ആകാശത്തിലേക്ക് മുഖം നോക്കുന്ന ഈ മറുവശത്തുനിന്നുള്ള കാഴ്ച്ചയും കൊള്ളാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1555881043045499018.post-40688100700317547342009-03-22T04:55:00.001+00:002009-03-22T04:55:00.001+00:00"ഞാനാര്" എന്ന് കവിത രൂപത്തില്‍ ചോദിച്ചത് നന്നായി...."ഞാനാര്" എന്ന് കവിത രൂപത്തില്‍ ചോദിച്ചത് നന്നായി. അന്തര്മുഖങ്ങളെ തടാകത്തോടും ബഹിര്‍മുഖങ്ങളെ നദിയോടും ഉപമിക്കാം എന്ന് തോന്നുന്നു.

ഒരു  നോട്ടീസും  കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത് കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.com