നായ് വായ്
പാണ്ടൻ നായ്ക്കുമെറിഞ്ഞു കിട്ടീ
കണ്ടാൽ ചേലിലൊരപ്പക്കഷ്ണം
പ്രിയകരഗന്ധം! സ്വാദുമതാകും
കൊതിയോടവനതിലാഞ്ഞു കടിച്ചു
xxxxxxxxxxxxxxxxx
രുചി തെല്ലുമറിഞ്ഞതുമില്ലാ
പശിയൊട്ടു കുറഞ്ഞതുമില്ലാ
പശയപ്പത്തിലൊട്ടിപ്പോയ
വായ് നായ് പിന്നെ തുറന്നതുമില്ലാ
Post a Comment
No comments:
Post a Comment