എത്താക്കൊമ്പിൽ പൊട്ടിമലർന്ന
കുന്നിക്കായിനെ
എത്തിപ്പിടിക്കുന്നു.
തുടുതുടുത്ത മുഖത്തെ
കറുകറുത്ത കണ്ണുകളിൽ
പിടിതരാതൊരു നാണം
ഒളിച്ചുകളിക്കുന്നു
എൻ്റെ ചിരിയിപ്പോൾ
കുന്നിമണിച്ചെപ്പു കിലുക്കിക്കിലുക്കി
ഒറ്റച്ചക്രവണ്ടിയോട്ടുന്നു.
Post a Comment
No comments:
Post a Comment